Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Clever

    • വിശേഷണം Adjective

      • സാമര്‍ത്ഥമുള്ള
      • ചാതുര്യമുള്ള
      • വിരുതുള്ള
      • നൈപുണ്യമുള്ള
      • ബുദ്ധിയുള്ള
      • കൗശലമുള്ള
      • സാമര്‍ത്ഥ്യമുള്ള
      • നിപുണം
      • മിടുക്കുള്ള
      • വിദഗ്ധനായ
  2. Cleverish

    • വിശേഷണം Adjective

      • ഏറെക്കുറെ സാമര്‍ത്ഥ്യമുള്ള

    Cleverly

    • വിശേഷണം Adjective

      • സമര്‍ത്ഥമായി

    Clever feat

    • നാമം Noun

      • സൂത്രവിദ്യ

    Clever fellow

    • നാമം Noun

      • സൂത്രക്കാരന്‍
      • കൗശലക്കാരന്‍

    Clever man

    • നാമം Noun

      • കൗശലക്കാരന്‍
      • കുശലന്‍

    Clever person

    • നാമം Noun

      • സമര്‍ത്ഥന്‍
      • കൗശലക്കാരന്‍
      • കുശലന്‍

    Cleverness

    • നാമം Noun

      • മിടുക്ക്‌
      • പാടവം
      • പടുത്വം
      • പ്രാവീണ്യം