വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Click and drag ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Click and drag ഐക്കണുകളും ജാലകങ്ങളും ഡെസ്‌ക്‌ടോപ്പില്‍ ചലിപ്പിക്കുവാന്‍ ഇത് സാധാരണ ഉപയോഗിക്കുന്നു നാമം Noun മൗസിന്റെ ഇടത്തേബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് മൗസ് ചലിപ്പിക്കുന്ന പ്രക്രിയ Click തഴുത് ക്ലിക്ശബ്ദം Click നാമം Noun കൊളുത്ത് ക്ലിക്ക് ശബ്‌ദം മൗസിന്റെ ബട്ടണ്‍ അമര്‍ത്തുകയും പെട്ടെന്ന് വിടുതല്‍ നല്‍കുകയും ചെയ്യുന്ന പ്രക്രിയ കടകട ശബ്‌ദം വ്യക്തമായ ചെറുശബ്‌ദം താലകം Double click നാമം Noun മൗസിന്റെ ഇടത്തേ ബട്ടണ്‍ തുടര്‍ച്ചയായി രണ്ടു തവണ അമര്‍ത്തുന്ന പ്രക്രിയ Click ക്രിയ Verb ഭാഗ്യമുണ്ടാകുക അന്യന്റെ താല്‍പര്യമുണര്‍ത്തുന്നതില്‍ വിജയിക്കുക മനസ്സിലാക്കുക ഫോട്ടോ എടുക്കുക ക്ലിക്കു ചെയ്യുക പെട്ടെന്ന് മനസ്സിലാവുക ക്ലിക്ക് എന്നു ശബ്‌ദിക്കുക