ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Clippers
-
നാമം Noun
- കത്രിക
- മുടിവെട്ടുന്നവന്‍
- മുറിക്കുന്ന ഉപകരണം
- രോമം വെട്ടുന്നതിനുള്ള യന്ത്രം
-
-
Clip
-
- കോഡഡ് ലാന്‍ഗ്വേജ് ഇന്‍ഫര്‍മേഷന്‍ പ്രാസസിംഗ്
- നുറുക്കുക
- കൊളുത്ത്
- ക്ലിപ്മുടി മുറിക്കുക
- ദ്വാരമിടുക
- ടിക്കറ്റ് പഞ്ച് ചെയ്ത് റദ്ദാക്കുക
Clip on
-
വിശേഷണം Adjective
- ക്ലിപ് ഘടിപ്പിച്ചിട്ടുള്ള
Clip
-
നാമം Noun
- കൊളുത്ത്
- നുറുങ്ങ്
- അംശം
- പ്രഹരം
- വെട്ട്
- വെട്ടല്‍
- ക്ലിപ്
- ചലച്ചിത്രത്തില്‍ നിന്നുമെടുത്ത ഒരു സംഭവശ്രണി
Paper clip
-
നാമം Noun
- കുറേ കടലാസുകളെ ചേര്‍ത്തുവയ്‌ക്കുന്ന ക്ലിപ്പ്
Clip art
-
നാമം Noun
- കമ്പ്യൂട്ടർ മുഖേനെ ഡിസൈൻ ചെയ്ത പരസ്യ ചിത്രങ്ങൾ
Clipboard
-
നാമം Noun
- ഒരറ്റത്ത് സ്‌പ്രിങ് ക്ലിപ്പുള്ള എഴുത്തുപലക
Clip
-
ക്രിയ Verb
- വെട്ടുക
- രോമം കത്രിക്കുക
- അവ്യക്തമായി ഉച്ചരിക്കുക
- മുറിക്കുക
- മുറിക്കല്‍
- കത്രിക്കുക
- ക്ലിപ് ചെയ്‌ത് വയ്‌ക്കുക
-












Click it and Unblock the Notifications