Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Clothes

    • നാമം Noun

      • ഉടുപ്പുകള്‍
      • വസ്‌ത്രങ്ങള്‍
      • പുതപ്പ്‌
      • കിടക്കവിരിപ്പ്‌ മുതലായവ
      • വസ്ത്രങ്ങള്‍
      • വിരിപ്പുകള്‍
      • ബ്ലാങ്കറ്റുകള്‍
      • പുതപ്പുകള്‍ മുതലായവ
  2. Plain clothes

    • വിശേഷണം Adjective

      • സാധാരണവേഷം ധരിക്കുന്ന

    Change of clothes

    • നാമം Noun

      • മാറ്റാനുള്ള വസ്‌ത്രങ്ങള്‍

    Old clothes

    • നാമം Noun

      • ജീര്‍ണ്ണ വസ്‌ത്രങ്ങള്‍
      • പഴന്തുണികള്‍

    Sunday clothes

    • നാമം Noun

      • ഒരാളുടെ ഏറ്റവും നല്ല വസ്‌ത്രങ്ങള്‍

    Swathing clothes

    • നാമം Noun

      • ജീര്‍ണ്ണവസ്‌ത്രം

    Clothesline

    • നാമം Noun

      • വസ്ത്രങ്ങൾ ഉണക്കാൻ ഉപയോഗിക്കുന്ന കയർ
      • അയ

    Change clothes

    • ക്രിയ Verb

      • വസ്‌ത്രം മാറുക