ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Clothesline
-
നാമം Noun
- വസ്ത്രങ്ങൾ ഉണക്കാൻ ഉപയോഗിക്കുന്ന കയർ
- അയ
-
-
Plain clothes
-
വിശേഷണം Adjective
- സാധാരണവേഷം ധരിക്കുന്ന
Change of clothes
-
നാമം Noun
- മാറ്റാനുള്ള വസ്‌ത്രങ്ങള്‍
Clothes
-
നാമം Noun
- ഉടുപ്പുകള്‍
- വസ്‌ത്രങ്ങള്‍
- പുതപ്പ്
- കിടക്കവിരിപ്പ് മുതലായവ
- വസ്ത്രങ്ങള്‍
- വിരിപ്പുകള്‍
- ബ്ലാങ്കറ്റുകള്‍
- പുതപ്പുകള്‍ മുതലായവ
Old clothes
-
നാമം Noun
- ജീര്‍ണ്ണ വസ്‌ത്രങ്ങള്‍
- പഴന്തുണികള്‍
Sunday clothes
-
നാമം Noun
- ഒരാളുടെ ഏറ്റവും നല്ല വസ്‌ത്രങ്ങള്‍
Clothe
-
ക്രിയ Verb
- വസ്‌ത്രം ധരിക്കുക
- വസ്‌ത്രം ധരിപ്പിക്കുക
- അണിയിക്കുക
- അധികാരപ്പെടുത്തുക
- ചമയിക്കുക
- ഉടുത്തു കെട്ടുക
- വസ്ത്രം ധരിപ്പിക്കുക
- വസ്ത്രം ധരിക്കുക
Change clothes
-
ക്രിയ Verb
- വസ്‌ത്രം മാറുക
-












Click it and Unblock the Notifications