Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Clustered

    • നാമം Noun

      • പല തൂണുകള്‍ ചേര്‍ത്തു കെട്ടിയിട്ടുള്ള കടല്‍പാലം
  2. Cluster

      • ശേഖരം
      • കൊത്ത്‌

    Cluster of desoms

      • ദേശസംഘിതം

    Bamboo cluster

    • നാമം Noun

      • മുളങ്കൂട്ടം

    Cluster

    • നാമം Noun

      • ഗണം
      • കൂട്ടം
      • സമൂഹം
      • കുല
      • കറ്റ
      • വൃന്ദം
      • സംഘം
      • പുരുഷാരം
      • ചെറിയ ജനസമൂഹം

    Cluster of lotus flower

    • നാമം Noun

      • താമരപ്പൂക്കളുടെ കൂട്ടം

    Cluster of lotus blossoms

    • നാമം Noun

      • താമരപ്പൂക്കളുടെ കൂട്ടം

    Cluster

    • ക്രിയ Verb

      • കൂട്ടിച്ചേര്‍ക്കുക
      • കൂട്ടം കൂടുക
      • കുലയായി കെട്ടുക