ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Coach

      • ബസ്‌
      • അധ്യാപകന്‍
      • ദീര്‍ഘദൂര യാത്രാവണ്ടി
      • യാത്രാവണ്ടികായികാഭ്യാസ പരിശീലകന്‍

    Givescoaching

    • വിശേഷണം Adjective

      • പരിശീലനം നല്‍കുന്ന

    Coach

    • നാമം Noun

      • രഥം
      • യാത്രാവണ്ടി
      • ശകടം
      • റയില്‍വണ്ടി
      • കുതിരവണ്ടി
      • പരിശീലകന്‍
      • അദ്ധ്യാപകന്‍
      • കായികാഭ്യാസപരിശീലനം നല്‍കുന്നവന്‍
      • നാലുരുള്‍ കുതിരവണ്ടി
      • യാത്രവണ്ടി
      • കായികാഭ്യാസ പരിശീലകന്‍

    Coachload

    • നാമം Noun

      • ബസ്സിലെ യാത്രക്കാരുടെ കൂട്ടം
      • വണ്ടിയാത്രക്കാരുടെ സംഘം

    Sleepingcoach

    • നാമം Noun

      • ശയനശകടം
      • ഉറക്കുവണ്ടി

    Slowcoach

    • നാമം Noun

      • സാവധാനക്കാരന്‍
      • സാവധനക്കാരന്‍

    Coach

    • ക്രിയ Verb

      • പരിശീലിപ്പിക്കുക
      • വണ്ടിയില്‍ കയറ്റിക്കൊണ്ട്‌ പോകുക
      • സ്വകാര്യമായി അഭ്യസിപ്പിക്കുക