Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Coalmine

    • നാമം Noun

      • കല്‍ക്കരി ഖനി
      • കല്‍ക്കരിക്കുഴി
  2. Coal

      • കരിക്കട്ട
      • തീക്കനല്‍

    Coal

    • നാമം Noun

      • കല്‍ക്കരി
      • കട്ടക്കരി
      • നിലക്കരി
      • ഖനിക്കരി

    Coal bed

    • നാമം Noun

      • കല്‍ക്കരിനിരകള്‍ ധാരാളമുള്ള സ്ഥലം

    Coal black

    • നാമം Noun

      • കല്‍ക്കരി പോലെ കറുത്ത

    Coal field

    • നാമം Noun

      • കല്‍ക്കരിഖനനം ചെയ്യുന്ന പ്രദേശം

    Coal gas

    • നാമം Noun

      • കല്‍ക്കരി വാറ്റിക്കിട്ടുന്ന ഗ്യാസുകളുടെ മിശ്രണം
      • കല്‍ക്കരിയില്‍ നിന്നു വാതകം

    Coal

    • ക്രിയ Verb

      • കല്‍ക്കരി കത്തിക്കുക