വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Coarse ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Coarse നികൃഷ്ടമായ വിശേഷണം Adjective താണതരത്തിലുള്ള മൃദുവല്ലാത്ത ഗ്രാമ്യമായ നാഗരികമല്ലാത്ത മര്യാദയില്ലാത്ത പരുക്കനായ സാധാരണമായ മോശമായ സാമാന്യമായ നാമം Noun പരുക്കന്‍ അസംസ്കൃതനായ Coarsely ക്രിയാവിശേഷണംAdverb കട്ടിയായിട്ട് മുരടായി മിനുസംകൂടാതെ പരുപരുത്തതായി Coarse paper നാമം Noun പരുക്കന്‍ പേപ്പര്‍ Coarse sand നാമം Noun പരുക്കന്‍ മണല്‍ Coarseness നാമം Noun പ്രാകൃതത്വം Coarsen ക്രിയ Verb ഹീനമാക്കുക പരുക്കനാക്കുക പരുപരുപ്പിക്കുക മിനുസമില്ലാതാക്കുക അപരിഷ്‌കൃതമാക്കുക