Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Coastline

    • നാമം Noun

      • തീരരേഖ
      • തടരേഖ
      • അതിര്‍ത്തി രേഖ
  2. Coast

      • ആപത്തോ പ്രതിബന്ധമോ നീങ്ങിയിരിക്കായാണ്‌
      • അതിര്‍ത്തി
      • സമുദ്രതീരം

    Coastal

    • വിശേഷണം Adjective

      • തീരപ്രദേശത്തെ സംബന്ധിച്ച

    Coast

    • നാമം Noun

      • തീരപ്രദേശം
      • തീരം
      • കടല്‍ക്കര
      • സമുദ്രത്തെ തൊട്ടുകിടക്കുന്ന ഭൂമി

    Coast guard

    • നാമം Noun

      • ചുങ്കക്കാവല്‍ക്കാര്‍
      • കാവല്‍ക്കപ്പല്‍ സൈന്യം

    Coast of coromandal

    • നാമം Noun

      • കോറോമാന്‍ഡല്‍ കടല്‍ത്തീരം

    Coromandal coast

    • നാമം Noun

      • കൊറോമാന്‍ഡല്‍ തീരം

    Coast

    • ക്രിയ Verb

      • യന്ത്രം പ്രവര്‍ത്തിപ്പിക്കാതെ സഞ്ചരിക്കുക
      • യന്ത്രം പ്രവര്‍ത്തിപ്പിക്കാതെ സൈക്കിളിലോ കാറിലോ കുന്നിറങ്ങി വരിക
      • കടലോരം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍