Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Coat

    • നാമം Noun

      • ആവരണം
      • മേലങ്കി
      • ഉടുപ്പ്‌
      • കുപ്പായം
      • അങ്കി
      • പോര്‍ച്ചട്ട
      • മൃഗങ്ങളുടെ രോമപാളി
      • ലേപം
      • പുറം കുപ്പായം
      • പുറങ്കുപ്പായം
      • കോട്ട്‌
      • ചായം പൂശല്‍
      • കോട്ട്
      • മൃഗത്തിന്‍റെ രോമാവരണം
  2. Coated

      • പൂശിയ

    Coat hanger

    • നാമം Noun

      • കോട്ട്‌ തൂക്കിയിടുന്നതിനുള്ള കൊളുത്ത്‌

    Coat of arms

    • നാമം Noun

      • കുലചിഹ്നം

    Mink coat

    • നാമം Noun

      • ഒരിനം നീര്‍നായുടെ രോമംകൊണ്ടുള്ള കുപ്പായം

    Red coat

    • നാമം Noun

      • ബ്രിട്ടീഷു സൈനികര്‍
      • റെഡ്‌ക്രാസ്‌ മെഡല്‍ ധരിച്ചവന്‍

    Seed coat

    • നാമം Noun

      • ബീജകഞ്ചുകം
      • വിത്തിന്റെ തോട്‌

    Trench coat

    • നാമം Noun

      • ഇരട്ടി അയവുള്ള നീണ്ട സൈനികക്കുപ്പായം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍