ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cob
-
നാമം Noun
- സവാരിക്കുതിര
- ആണരയന്നം
- ഉരുണ്ട അപ്പം
- ആണ്‍അരയന്നം
- വൈക്കോല്‍ ചേര്‍ത്ത കളിമണ്ണു കൂട്ട്
- ഭിത്തിമണ്ണുകള്‍ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ചെളിമണ്ണും ചരലും വയ്‌ക്കോലും ചേര്‍ന്ന മിശ്രിതം
-
-
Cob web
-
നാമം Noun
- ചിലന്തിവല
Corn cob
-
നാമം Noun
- ചോളക്കതിര്
- ചോളപുഷ്‌പകോശം
Cobalt
-
നാമം Noun
- മനശ്ശില
- ഒരു മൂലകം
- മനയോല
- ഒരു ലോഹമൂലകം
- മണിക്കല്ല്
Cobalt bomb
-
നാമം Noun
- കോബാള്‍ട്ട് 60 പൊടി പരത്തുന്നതിനാല്‍ അത്യാപല്‍ക്കരമായ ഒരു ഹൈഡ്രജന്‍ ബോംബ്
Cobble
-
നാമം Noun
- ജലപ്രവാഹം നിമിത്തം മിനുസമായ പാറ
- ഉണ്ടക്കല്ല്
- ജലപ്രവാഹം മൂലം മിനുസമായ പാറ
- ചെരുപ്പ് നന്നാക്കുക
Cobbler
-
നാമം Noun
- ചെരിപ്പുകുത്തി
- പടുപണിക്കാരന്‍
Cobble
-
ക്രിയ Verb
- ചെറിയ കല്ലുകള്‍ വിതയ്‌ക്കുക
- ചെരുപ്പ് കുത്തുക
- തുണ്ടം വച്ച് ചെരിപ്പ് നന്നാക്കുക
- തുന്നിപ്പിടിപ്പിക്കുക
-












Click it and Unblock the Notifications