Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cock

      • പീച്ചാങ്കുഴള്‍
      • തോക്കുകൊത്തി
      • ചാണകക്കൂന
      • പൂവന്‍കോഴി
      • പൂവന്‍പക്ഷിടാപ്പ്
      • ചെറു വയ്ക്കോല്‍ കൂന
    • നാമം Noun

      • ആണ്‍പക്ഷി
      • പൂവന്‍കോഴി
      • തിരിപ്പുകുഴല്‍
      • കൂട്ടുകാരന്‍
      • തോഴന്‍
      • പുരുഷലിംഗം
      • ലിംഗം
      • കുഴലടപ്പ്‌
    • ക്രിയ Verb

      • ചരിച്ചുവയ്‌ക്കുക
      • തോക്കിന്‍കൊത്തി വലിച്ചുവയ്‌ക്കുക
      • ഞെളിയുക
      • നിന്ദകാട്ടുക
      • വലായ ഭാവം നടിക്കുക
      • കൂര്‍പ്പിക്കുക
      • ഒരു വശത്തേക്ക്‌ ചരിക്കുക
      • തോക്കില്‍ കൊത്തി വലിച്ചു വയ്‌ക്കുക
      • കുത്തനെ പിടിക്കുക
      • ഒരു വശത്തോട്ടു വയ്‌ക്കുക
  2. Cock of the walk

    • ഭാഷാശൈലി Idiom

      • അമിതമായ ആത്മവിശ്വാസമുള്ള ആള്‍

    Cock and bull story

    • നാമം Noun

      • കെട്ടുകഥ
      • തെറ്റിനെ മറച്ചുപിടിക്കാന്‍ പറയുന്ന കള്ളക്കഥ

    Cock crow

    • നാമം Noun

      • കോഴികൂവുന്ന സമയം
      • പ്രഭാതം

    Cock eye

    • നാമം Noun

      • കോങ്കണ്ണ്‌

    Cock fighting

    • നാമം Noun

      • കോഴിപ്പോര്‌

    Cock of the walk

    • നാമം Noun

      • അടക്കിഭരിക്കുന്നവന്‍

    Cock pit

    • നാമം Noun

      • കോഴിപ്പോര്‍ക്കളം
      • വിമാനത്തില്‍ പൈലറ്റും മറ്റും ഇരിക്കുന്ന മുറി