ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Code
-
നാമം Noun
- നിയമഗ്രന്ഥം
- ധര്‍മ്മസംഹിത
- നിയമാവലി
- നീതി ശാസ്‌ത്രം
- സാങ്കേതിക നിയമപദ്ധതി
- ഗൂഢാര്‍ത്ഥപദസഞ്ചയം
- ഗൂഢാര്‍ത്ഥ പദസഞ്ചയം
- കോഡ്
- രഹസ്യചിഹ്നാവലി
- സംജ്ഞാതസംഗ്രഹം
-
ക്രിയ Verb
- ഗൂഢഭാഷയിലാക്കുക
- രഹസ്യഭാഷയിലെഴുതുക
- ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ആകത്തക്കവണ്ണം നിര്‍ദ്ദേശങ്ങള്‍ സൃഷ്‌ടിക്കുക
- സന്ദേശങ്ങള്‍ അയയ്ക്കുന്ന സന്പ്രദായം
-
-
Machine code
-
- ഒരു കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന പ്രവര്‍ത്തന രീതികളെക്കുറിച്ച് അറിയുന്നതിനോ കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്ന കോഡ്
Area code
-
നാമം Noun
- സ്ഥലത്തിന്റെ കോഡ്
Bar code
-
നാമം Noun
- തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന കൃത്രിമ നമ്പര്‍
Criminal code
-
നാമം Noun
- ശിക്ഷാനിയമാവലി
Native code
-
നാമം Noun
- ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍
Penal code
-
നാമം Noun
- ശിക്ഷാ നിയമം
- ശിക്ഷാനിയമം
Post code
-
നാമം Noun
- തപാല്‍കോഡ് നമ്പര്‍
-












Click it and Unblock the Notifications