Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Coincidentally

    • ക്രിയാവിശേഷണംAdverb

      • ഏകകാലികമായി സംഭവിക്കുന്ന സ്ഥിതിയില്‍
  2. Coincidence

      • സമ്പാതം

    Coincident

    • വിശേഷണം Adjective

      • യാദൃച്ഛികമായി ഏകകാലത്ത്‌ സംഭവിക്കുന്ന
      • ഏകകാലത്തുള്ള
      • ഒരേ തരത്തില്‍ സംഭവിക്കുന്ന

    Coincidental

    • വിശേഷണം Adjective

      • ആകസ്‌മികമായി ഒരുമിച്ചു സംഭവിക്കുന്ന
      • സന്നിപതിക്കുന്ന

    Coincidence

    • നാമം Noun

      • യാദൃച്ഛികത്വം
      • ഒരേ സമയത്ത്‌ സംഭവിക്കല്‍
      • ഏകീഭാവം

    Coincide

    • ക്രിയ Verb

      • ഏകീഭവിക്കുക
      • യോജിക്കുക
      • ഏകകാലത്തില്‍ സംഭവിക്കുക
      • തുല്യമായിരിക്കുക
      • ഒരുമിച്ചു വരുക
      • സമാനമായിരിക്കുക
      • സമാനമായി ഭവിക്ക