ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Colonization
-
നാമം Noun
- കോളനിവല്‌ക്കരണം
-
-
Colonisation
-
- ഉപനിവേശം
Colonial
-
വിശേഷണം Adjective
- അധിനിവേശരാജ്യ സംബന്ധിയായ
- കുടിയേറിപ്പാര്‍ക്കുന്ന വിദേശികളെ സംബന്ധിച്ച
- വന്നു താമസിക്കുന്നവന്‍
Colonial
-
നാമം Noun
- അധിനിവേശ രാജ്യനിവാസി
- കുടിയേറിപ്പാര്‍ക്കുന്ന വിദേശി
- കുടിയേറിപ്പാര്‍പ്പ് സംബന്ധിച്ച
Colonialism
-
നാമം Noun
- കോളനിമനോഭാവം
- മേല്‍ക്കോയ്‌മ ഭാവം
Colonisation
-
നാമം Noun
- കുടിയേറിപ്പാര്‍പ്പ്
- മറ്റൊരു രാജ്യത്തെവെട്ടിപ്പിടിച്ച് ആശ്രിതരാജ്യമാക്കല്‍
- കോളനിവല്‍ക്കരണം
Colonise
-
ക്രിയ Verb
- കോളനിയാക്കുക
To colonise
-
ക്രിയ Verb
- കുടിയേറിപ്പാര്‍ക്കുക
-












Click it and Unblock the Notifications