Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Columnist

    • നാമം Noun

      • വര്‍ത്തമാനപത്രത്തില്‍ പംക്തിയെഴുതുന്നയാള്‍
  2. Column

      • നിര
      • തൂണ്‌
      • ശ്രേണി
      • തൂണ്
      • സ്തംഭം
      • സൈന്യവ്യൂഹം
      • കോളം

    Fifth column

      • അഞ്ചാം പത്തി

    Agony column

    • നാമം Noun

      • വായനക്കാരുടെ വ്യക്തിപരമായ ദു:ഖങ്ങള്‍ക്ക്‌ ഉപദേശം നല്‍കാനായി പത്രങ്ങളില്‍ കാണാറുള്ള കോളം
      • വായനക്കാരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന പത്രപംക്തി

    Column

    • നാമം Noun

      • സ്‌തൂപം
      • സ്‌തംഭം
      • പേജിന്റയോ പട്ടികയുടെയോ കുത്തനെയുള്ള വിഭാഗം
      • സൈന്യഭാഗം
      • എഴുത്തുപംക്തി
      • പേജിന്റെയോ പട്ടികയുടെയോ കുത്തനെയുള്ള ഭാഗം
      • ധൂമരാശി
      • സംഖ്യാപട്ടിക

    Fifth column

    • നാമം Noun

      • ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രാഹികളുടെ സംഘം

    Newspaper column

    • നാമം Noun

      • പത്രപംക്തി

    Spinal column

    • നാമം Noun

      • നട്ടെല്ല്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍