ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Comal
-
- കോമണ്‍ അല്‍ഗോരിതമിക് ലാന്‍ഗ്വേജ്
Comb
-
- ചീകല്‍
- രോമം
- കന്പിളി ഇവ ഒതുക്കുന്നതിനുള്ള യന്ത്രോപകരണം
- ചീപ്പ്
- തേനീച്ചക്കൂട്
- കോഴിപ്പൂവ്
Comatose
-
വിശേഷണം Adjective
- ഉറക്കമുള്ള
- ഉറക്കം തൂങ്ങിയായ
Coma
-
നാമം Noun
- ബോധക്ഷയം
- മോഹാലസ്യം
- മൂര്‍ച്ഛ
- ശിരോഘാതം മസ്‌തിഷ്‌കാഘാതം എന്നിവ മൂലം ഉണരാത്ത ദീര്‍ഘാബോധാവസ്ഥയിലാണ്ടു പോകുന്ന അവസ്ഥ
- നിദ്രാമയക്കം
- വൃക്ഷത്തലപ്പിലെ ശാഖാപടലം
Comaberenices
-
നാമം Noun
- അത്തംനക്ഷത്രം
Comb
-
നാമം Noun
- മുടിചീകുന്ന ചീപ്പ്
- തേനീച്ചകൂട്
- കോഴിപ്പൂവ്
- പരുത്തി
- ചീപ്പ്
- തേനീച്ചക്കൂട്
- ചീര്‍പ്പ്
- തേന്‍കട്ട
Comb
-
ക്രിയ Verb
- കൂലങ്കഷമായി പരതുക
- ശ്രദ്ധാപൂര്‍വ്വം തിരയുക
- മുടി ചീകുക
- ചീകി മിനുക്കുക
- മുടിയൊതുക്കുക
-












Click it and Unblock the Notifications