Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Combust

    • ക്രിയ Verb

      • ജ്വലന വിധേയമാക്കുക
      • ജ്വലിപ്പിക്കുക
  2. Combustible

    • വിശേഷണം Adjective

      • കത്തിജ്ജ്വലിക്കുന്ന
      • എളുപ്പം തീപിടിക്കുന്ന
      • എളുപ്പം തീ പിടിക്കുന്ന
      • ദഹനീയമായ
      • തീപറ്റത്തക്ക
      • ഇന്ധനമായി ഉപയോഗിക്കാവുന്ന
      • കത്തിക്കാനെളുപ്പമായ
      • പെട്ടെന്ന് തീകത്തുന്ന

    Combustion

    • നാമം Noun

      • ദഹനം
      • എരിച്ചില്‍
      • ചൂടോടും വെളിച്ചത്തോടും കൂടിയ രാസസംയോഗം
      • ജ്വലനം
      • അഗ്നിബാധ

    Internal combustion engine

    • നാമം Noun

      • ആന്തരദഹനയന്ത്രം