Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Comma

    • നാമം Noun

      • അല്‍പവിരാമ ചിഹ്നം
      • അല്‍പവിരാമ അടയാളം
  2. Command ed

      • ഉത്തരവിട്ട

    Command ed

    • വിശേഷണം Adjective

      • കല്‍പിച്ച

    Comma bacillus

    • നാമം Noun

      • കോളറയ്‌ക്കു കാരണമായ സൂക്ഷ്‌മാണു

    Command

    • നാമം Noun

      • ശാസന
      • അധികാരം
      • ആധിപത്യം
      • ആജ്ഞ
      • ഉത്തരവ്‌
      • ആവശ്യമുള്ള പ്രവൃത്തി ചെയ്യുന്നതിനായി കീബോര്‍ഡ്‌ മുഖേന കൊടുക്കുന്ന നിര്‍ദ്ദേശം
      • നിയന്ത്രണം
      • ആദേശം
      • സ്വാധീനം
      • കല്‌പന
      • ഉത്തരവുകൊടുക്കുക
      • അധിപനായിരിക്കുക

    High command

    • നാമം Noun

      • പരമാധികാരസ്ഥാനം

    Royal command

    • നാമം Noun

      • രാജാജ്ഞ

    Command

    • ക്രിയ Verb

      • ആജ്ഞാപിക്കുക
      • കല്‍പനനല്‍കുക
      • സേനാനായകത്വം വഹിക്കുക
      • സ്വാധീനമാക്കുക
      • കൈവശം ഉണ്ടായിരിക്കുക
      • നിയമിക്കുക
      • ആവശ്യപ്പെടുക
      • നിര്‍ദേശം
      • ആദേശിക്കുക
      • കല്‌പിക്കുക
      • സേനാനായികത്വം വഹിക്കുക
      • കല്പിക്കുക