ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Command
-
നാമം Noun
- ശാസന
- അധികാരം
- ആധിപത്യം
- ആജ്ഞ
- ഉത്തരവ്
- ആവശ്യമുള്ള പ്രവൃത്തി ചെയ്യുന്നതിനായി കീബോര്‍ഡ് മുഖേന കൊടുക്കുന്ന നിര്‍ദ്ദേശം
- നിയന്ത്രണം
- ആദേശം
- സ്വാധീനം
- കല്‌പന
- ഉത്തരവുകൊടുക്കുക
- അധിപനായിരിക്കുക
-
ക്രിയ Verb
- ആജ്ഞാപിക്കുക
- കല്‍പനനല്‍കുക
- സേനാനായകത്വം വഹിക്കുക
- സ്വാധീനമാക്കുക
- കൈവശം ഉണ്ടായിരിക്കുക
- നിയമിക്കുക
- ആവശ്യപ്പെടുക
- നിര്‍ദേശം
- ആദേശിക്കുക
- കല്‌പിക്കുക
- സേനാനായികത്വം വഹിക്കുക
- കല്പിക്കുക
-
-
Command ed
-
- ഉത്തരവിട്ട
Command ed
-
വിശേഷണം Adjective
- കല്‍പിച്ച
High command
-
നാമം Noun
- പരമാധികാരസ്ഥാനം
Royal command
-
നാമം Noun
- രാജാജ്ഞ
Second in command
-
നാമം Noun
- സേനാപതിയുടെ തൊട്ടുതാഴെയുള്ള സൈനികോദ്യോഗസ്ഥന്‍
- രണ്ടാമതായി അധികാരമുള്ളവന്‍
Self command
-
നാമം Noun
- മനസ്സാന്നിദ്ധ്യം
- ആത്മനിയന്ത്രണം
To command
-
ക്രിയ Verb
- ആജ്ഞാപിക്കുക
-












Click it and Unblock the Notifications