Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Commemorate

    • ക്രിയ Verb

      • സ്‌മരണ നിലനിര്‍ത്തുക
      • സ്‌മാരകോത്സവം നടത്തുക
      • സ്‌മരണയില്‍ നിലനിര്‍ത്തുക
      • സ്‌മരണോത്സവം കൊണ്ടാടുക
      • ആഘോഷിക്കുക
      • സ്മരണ നിലനിര്‍ത്തുക
      • ഓര്‍മ്മയ്ക്കായി ആഘോഷം കൊണ്ടാടുക
      • സ്മാരകോത്സവം ആചരിക്കുക
      • ആഘോഷത്തിലൂടെ മനസ്സിൽ സൂക്ഷിക്കുക
  2. Commemoration

    • വിശേഷണം Adjective

      • ഓര്‍മ്മക്കായി
      • സ്മരണോത്സവം
      • സ്മരണാഘോഷം

    Commemoration

    • നാമം Noun

      • സ്‌മരണാര്‍ത്ഥം
      • സ്‌മാരകോത്സവം
      • കൊണ്ടാടല്‍
      • ഓര്‍മ്മപ്പെരുന്നാള്‍
      • സ്മാരകപ്പെരുന്നാള്‍