ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Commit
-
- ഭാരമേല്‍പിക്ക്‌കു
- പരിത്യജിക്കുക
- ഉള്‍പ്പെടുക
- ഏല്പിച്ചു കൊടുക്കുക
- വിശ്വസിച്ചേല്പിക്കുക
- ഏല്ക്കുക
-
ക്രിയ Verb
- ചുമതലപ്പെടുത്തുക
- നിയോഗിക്കുക
- കുറ്റം ചെയ്യുക
- സമര്‍പ്പിക്കുക
- അര്‍പ്പിക്കുക
- അയയ്‌ക്കുക
- അധീനത്തിലാക്കുക
- പ്രതിജ്ഞ ചെയ്യുക
- വിശ്വസിച്ച് ഏല്‍പ്പിക്കുക
-
-
Commited
-
- ഏര്‍പ്പെട്ടു
- ഉറപ്പുനല്‍കി
Repenting for sins commited
-
വിശേഷണം Adjective
- ചെയ്‌തപാപങ്ങള്‍ക്ക് പശ്ചാത്തപിക്കുന്ന
Commiting suicide
-
വിശേഷണം Adjective
- ആത്മഹത്യ ചെയ്യുന്ന
Commitment
-
നാമം Noun
- ചുമതലപ്പെടുത്തല്‍
- ചുമതല ഏറ്റെടുക്കല്‍
- പ്രതിജ്ഞാബദ്ധത
- പ്രതിബദ്ധത
- സമര്‍പ്പണം
- സ്വയം സമര്‍പ്പിക്കുകയോ മറ്റാരെയെങ്കിലും നിയോഗിക്കുകയോ ചെയ്യുന്ന പ്രവൃത്തി
- തെറ്റുചെയ്യല്‍
- പ്രതിജ്ഞാബദ്ധത
Commit oneself to
-
ക്രിയ Verb
- തീരുമാനിക്കുക
- ഉഴിഞ്ഞുവെക്കുക
Commit suicide
-
ക്രിയ Verb
- ആത്മഹത്യചെയ്യുക
Commit to memory
-
ക്രിയ Verb
- ഹൃദിസ്ഥമാക്കുക
-












Click it and Unblock the Notifications