Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Commitment

    • നാമം Noun

      • ചുമതലപ്പെടുത്തല്‍
      • ചുമതല ഏറ്റെടുക്കല്‍
      • പ്രതിജ്ഞാബദ്ധത
      • പ്രതിബദ്ധത
      • സമര്‍പ്പണം
      • സ്വയം സമര്‍പ്പിക്കുകയോ മറ്റാരെയെങ്കിലും നിയോഗിക്കുകയോ ചെയ്യുന്ന പ്രവൃത്തി
      • തെറ്റുചെയ്യല്‍
      • പ്രതിജ്ഞാബദ്ധത
  2. Commiseration

      • സഹാനുഭൂതി

    Commissar

    • നാമം Noun

      • സോവിയറ്റ്‌ യുണിയനില്‍ ഗവണ്‍മെന്റ്‌ വകുപ്പധികാരി

    Commissariat

    • നാമം Noun

      • ആഹാര സംഭാരപവകുപ്പ്‌
      • സോവിയറ്റ്‌ യൂണിയനിലെ ഗവ്‌ണ്‍മെന്റ്‌ വകുപ്പ്‌

    Commissary

    • നാമം Noun

      • പ്രതിനിധി
      • പരിഗണനാധികാരി

    Commingle

    • ക്രിയ Verb

      • സംയോജിപ്പിക്കുക
      • കൂട്ടിക്കലര്‍ത്തുക
      • കലരുക

    Comminute

    • ക്രിയ Verb

      • നന്നെ ചെറിയ കഷണങ്ങളാക്കുക
      • ശീലപ്പൊടിയാക്കുക

    Commiserate

    • ക്രിയ Verb

      • സഹതപിക്കുക
      • അനുതപിക്കുക
      • അനുതാപം കാട്ടുക
      • പരിതാപം കാട്ടുക