വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Compact ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Compact ഞെരുങ്ങിയ തിങ്ങിയ കാണ്‍ട്രാക്‌റ്റ് നിബിഡം ഉടന്പടിഒരുമിച്ചുകിടക്കുന്ന ഒതുക്കമുളള ഞെരുങ്ങിച്ചേര്‍ന്ന വിശേഷണം Adjective സാന്ദ്രമായ നിബിഡമായ ഒതുക്കമുള്ള ചേര്‍ന്നിരിക്കുന്ന ഉറപ്പായ ഒരുമിച്ചു കിടക്കുന്ന നല്ല ഉറപ്പായ സംഹതമായ നാമം Noun ഉടമ്പടി നിയമം സന്ധി കരാര്‍ പ്രതിജ്ഞ ഹാന്‍ഡ്‌ബാഗില്‍ സൂക്ഷിക്കുന്ന പൗഡര്‍ ഡപ്പി സാന്ദ്രം Compact disc നാമം Noun വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് മാധ്യമം Compactly ക്രിയ Verb കട്ടിയാക്കുക ദൃഢമായി സംയോജിപ്പിക്കുക