Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Comparison

      • ഉപമ
      • സാദൃശ്യം
      • തുലനം
      • ഒത്തുനോക്കല്‍
      • താരതമ്യത
      • ഉപമിക്കല്‍
      • ഉദാഹരിക്കല്‍
    • നാമം Noun

      • താരതമ്യചിന്തനം
      • തുലനെ ചെയ്യല്‍
      • തുല്യത
      • ഔപമ്യം
      • തുല്യത ആരാഞ്ഞുള്ള നോട്ടം
      • സാമ്യചിന്ത
  2. Comparisons are odious

      • ഒരു ഇംഗ്ലീഷ് പഴമൊഴി. "ആളുകളേയും വസ്തുക്കളേയും അവരവുടെ യോഗ്യത അനുസരിച്ചു വേണം വിലയിരുത്തുക, മറിച്ച് മറ്റു ആളുകളുമായോ വസ്തുക്കളുമായോ അരുത്"

    Beyond comparison

    • വിശേഷണം Adjective

      • അതുല്യമായ