Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Complement

    • നാമം Noun

      • പരിപൂരകം
      • സമ്പൂര്‍ണ്ണമാകാന്‍ വേണ്ടിവരുന്ന അംശം
      • പരിപൂര്‍ണ്ണത
      • പൂരണം
      • സമ്പൂര്‍ത്തീകരിക്കാന്‍ വേണ്ടിവരുന്നത്‌
      • സന്പൂര്‍ണമാകാന്‍ വേണ്ടിവരുന്ന അംശം
  2. Complementary

    • വിശേഷണം Adjective

      • പരിപൂരകമായ
      • ന്യൂനതയെ പരിഹസിക്കുന്ന
      • പൂര്‍ത്തിയാക്കുന്ന
      • കുറവുതീര്‍ക്കുന്ന
      • ന്യൂനത പരിഹരിക്കുന്ന
      • കുറവു തീര്‍ക്കുന്ന

    Complementary operation

    • നാമം Noun

      • വിപരീതഫലം നല്‍കുന്ന ക്രിയ

    Complementary good

    • നാമം Noun

      • ഒരു വസ്തുവിന്റെ സാന്നിദ്യം കാരണം ആവശ്യമായി വരുന്ന മറ്റൊരു വസ്തു