Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Complete non existence

    • നാമം Noun

      • തീരെ അസ്‌തിത്വമില്ലായ്‌മ
  2. Complete

      • തികഞ്ഞ
      • പൂര്‍ണ്ണമായ
      • പൂര്‍ത്തിയാക്കിയ
      • സന്പൂര്‍ണ്ണം
      • അന്യൂനം

    Complete

    • വിശേഷണം Adjective

      • സമ്പൂര്‍ണ്ണമായ
      • അഖണ്‌ഡമായ
      • മുഴുവനായ
      • അവസാനിച്ച
      • പൂര്‍ത്തിയായ
      • ഒന്നും വിട്ടുകളയാത്ത

    Complete eradication

    • നാമം Noun

      • ഉന്മൂലനം

    Complete figure

    • നാമം Noun

      • പൂര്‍ണ്ണസംഖ്യ

    Complete right

    • നാമം Noun

      • പൂര്‍ണ്ണാവകാശം

    Complete

    • ക്രിയ Verb

      • പൂര്‍ത്തിയാക്കുക
      • തീര്‍ക്കുക
      • നിവര്‍ത്തിക്കുക
      • പരിപൂര്‍ത്തീകരിക്കുക

    To become complete

    • ക്രിയ Verb

      • പൂര്‍ണ്ണമാവുക