ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Completeness
-
നാമം Noun
- മുഴുവനായഅവസ്ഥ
-
-
Complete
-
- തികഞ്ഞ
- പൂര്‍ണ്ണമായ
- പൂര്‍ത്തിയാക്കിയ
- സന്പൂര്‍ണ്ണം
- അന്യൂനം
Complementary
-
വിശേഷണം Adjective
- പരിപൂരകമായ
- ന്യൂനതയെ പരിഹസിക്കുന്ന
- പൂര്‍ത്തിയാക്കുന്ന
- കുറവുതീര്‍ക്കുന്ന
- ന്യൂനത പരിഹരിക്കുന്ന
- കുറവു തീര്‍ക്കുന്ന
Complete
-
വിശേഷണം Adjective
- സമ്പൂര്‍ണ്ണമായ
- അഖണ്‌ഡമായ
- മുഴുവനായ
- അവസാനിച്ച
- പൂര്‍ത്തിയായ
- ഒന്നും വിട്ടുകളയാത്ത
Complement
-
നാമം Noun
- പരിപൂരകം
- സമ്പൂര്‍ണ്ണമാകാന്‍ വേണ്ടിവരുന്ന അംശം
- പരിപൂര്‍ണ്ണത
- പൂരണം
- സമ്പൂര്‍ത്തീകരിക്കാന്‍ വേണ്ടിവരുന്നത്
- സന്പൂര്‍ണമാകാന്‍ വേണ്ടിവരുന്ന അംശം
Complementary operation
-
നാമം Noun
- വിപരീതഫലം നല്‍കുന്ന ക്രിയ
Complementary good
-
നാമം Noun
- ഒരു വസ്തുവിന്റെ സാന്നിദ്യം കാരണം ആവശ്യമായി വരുന്ന മറ്റൊരു വസ്തു
Complete
-
ക്രിയ Verb
- പൂര്‍ത്തിയാക്കുക
- തീര്‍ക്കുക
- നിവര്‍ത്തിക്കുക
- പരിപൂര്‍ത്തീകരിക്കുക
-












Click it and Unblock the Notifications