Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Complex

      • മിശ്രം
      • സങ്കരമായ
      • സങ്കീര്‍ണ്ണം
      • കുഴഞ്ഞുമറിഞ്ഞ
      • കൂട്ടിക്കലര്‍ന്ന
    • വിശേഷണം Adjective

      • സങ്കീര്‍ണ്ണമായ
      • വ്യാമിശ്രമായ
      • സരളമല്ലാത്ത
      • അനേക ഭാഗങ്ങളുള്ള
      • അനേകം വസ്‌തുക്കള്‍ ചേര്‍ന്ന
    • നാമം Noun

      • സങ്കീര്‍ണ്ണവസ്‌തു
      • പരസ്‌പര ബന്ധവികാര സഞ്ചയം
  2. Oedipus complex

      • പുത്രനു മാതാവിനോടു തോന്നുന്ന സ്‌നേഹവും തന്‍മുലം പിതാവിനോട്‌ അബോധപൂര്‍വ്വം തോന്നുന്ന അസൂയാവൈരങ്ങളും

    White complexed

    • വിശേഷണം Adjective

      • വെളുത്തനിറമുള്ള

    Inferiority complex

    • നാമം Noun

      • അപകര്‍ഷതാബോധം

    Legislative assembly complex

    • നാമം Noun

      • നിയമസഭാ സമുച്ചയം

    Superiority complex

    • നാമം Noun

      • ശ്രഷ്‌ഠമ്മന്യത
      • ഉപരിഭാവഭ്രമം
      • ആധിപത്യമനോഭാവം

    Complexion

    • നാമം Noun

      • സ്വഭാവം

    Have a complex

    • ക്രിയ Verb

      • വൈകാരികമായ പ്രശ്‌നമുണ്ടാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍