Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Complexity

    • നാമം Noun

      • സങ്കീര്‍ണ്ണത
      • ഗഹനത
      • നിര്‍മ്മാണ ജടിലത
      • സങ്കീര്‍ണാവസ്ഥ
  2. Complacence

      • ആത്മസംതൃപ്‌തി

    Complacent

    • വിശേഷണം Adjective

      • സ്വയം സംതൃപ്‌തനായ
      • അലംഭവാമുള്ള
      • പ്രസന്നം
      • സുസന്തുഷ്ടമായ
      • അലംഭാവമുള്ള
      • ആത്മസംതൃപ്തിയുള്ള
      • താല്പര്യമുള്ള

    Self complacent

    • വിശേഷണം Adjective

      • ആത്മസംതൃപ്‌തനായ

    Complacency

    • നാമം Noun

      • അനുനയം
      • സന്തോഷം
      • വഴിമാറ്റം

    Self complacency

    • നാമം Noun

      • സ്വയം തൃപ്‌തി
      • സ്വകര്‍മ്മാനുപ്രീതി

    Complainant

    • നാമം Noun

      • പരാതിക്കാരന്‍
      • സങ്കടക്കാരന്‍
      • പിശുനന്‍

    Complain

    • ക്രിയ Verb

      • ആവലാതിപ്പെടുക
      • കുറ്റപ്പെടുത്തുക
      • പരാതിപ്പെടുക
      • സംങ്കടം പറയുക
      • ഖേദിക്കുക
      • ആവലാതി പറയുക
      • സങ്കടം പറയുക
      • വേദന പ്രകടിപ്പിക്കുക