Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Composure

    • നാമം Noun

      • ആത്മസംയമനം
      • അക്ഷോഭ്യത
      • സമചിത്തത
      • ശാന്തത
      • മനഃസാന്നിധ്യം
      • അക്ഷോഭ്യത
  2. Component

      • ഭാഗമായ
      • ഘടകമാകുന്ന അവസ്ഥ

    Component

    • വിശേഷണം Adjective

      • ഘടകമായ
      • ചേര്‍ത്തു വയ്‌ക്കപ്പെടുന്ന
      • ഘടകാംശമായ

    Component

    • നാമം Noun

      • ഘടകഭാഗം
      • അംഗം
      • ഭാഗം

    Blending of components

    • നാമം Noun

      • ഘടകങ്ങളെ പൊരുത്തത്തോടെ കൂട്ടിച്ചേര്‍ക്കല്‍

    Components

    • നാമം Noun

      • ഭാഗങ്ങള്‍
      • ഘടകങ്ങള്‍
      • ഘടകവസ്‌തുക്കള്‍

    Network components

    • നാമം Noun

      • ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌ വര്‍ക്കിന്‌ ആവശ്യമായ പ്രത്യേക ഉപകരണങ്ങള്‍

    Comport

    • ക്രിയ Verb

      • പെരുമാറുക