Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Compress

    • ക്രിയ Verb

      • ചുരുക്കുക
      • അടയ്‌ക്കുക
      • ഞെക്കുക
      • ഞെരുക്കുക
      • അമര്‍ത്തുക
      • ഉള്‍ക്കൊള്ളിക്കുക
      • സങ്കോചിപ്പിക്കുക
      • സംക്ഷേപിക്കുക
      • സംക്ഷിപ്‌തമാക്കുക
      • ഞെരുക്കിയമര്‍ത്തുക
      • ഞെരുക്കിവയ്ക്കുക
  2. Formica compressa

    • നാമം Noun

      • കട്ടുറുമ്പ്‌
      • വലിയ ഒരിനം ഉറുമ്പ്‌

    Compressed air

    • നാമം Noun

      • അന്തരീക്ഷമര്‍ദ്ദത്തേക്കാള്‍ സാന്ദ്രത വരുത്തപ്പെട്ട വായു

    Compressibility

    • നാമം Noun

      • സങ്കോചക്ഷമത
      • സങ്കോചനീയത്വം

    Compressible

    • നാമം Noun

      • അന്തരീക്ഷമര്‍ദ്ദത്തേക്കാള്‍ സാന്ദ്രത വരുത്തപ്പെട്ട വായു

    Compression

    • നാമം Noun

      • സാന്ദ്രീകരണം
      • വലിയ വലിയ ഫയലുകളിലെ വിവരങ്ങള്‍ ഒന്നും നഷ്‌ടപ്പെടാതെ ചെറുതാക്കി കമ്പ്യൂട്ടറിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ ഫ്‌ളോപ്പിയിലോ സിഡിയിലോ ശേഖരിച്ചുവെക്കുന്ന പ്രക്രിയ

    Compressibility

    • ക്രിയ Verb

      • സങ്കോചിപ്പിക്കുക

    Compression

    • ക്രിയ Verb

      • ഞെരുക്കല്‍
      • ചുരുക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍