Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Compressible

    • നാമം Noun

      • അന്തരീക്ഷമര്‍ദ്ദത്തേക്കാള്‍ സാന്ദ്രത വരുത്തപ്പെട്ട വായു
  2. Comprehend

      • ധരിക്കുക

    Comprehension

      • വ്യാപ്‌തി
      • വ്യാപ്തി
      • ഗ്രഹണശ്കതി
      • മനസ്സിലാക്കാനുള്ള ശക്തി

    Comprehended

    • വിശേഷണം Adjective

      • മനസ്സിലാക്കിയ

    Comprehensible

    • വിശേഷണം Adjective

      • ഗ്രഹിക്കത്തക്ക
      • സുഗ്രഹമായ
      • മനസ്സിലാക്കാവുന്ന
      • ഗ്രഹിക്കാവുന്ന
      • മനസ്സില്‍ ഗ്രഹിക്കാവുന്ന
      • വിചാരിക്കത്തക്ക
      • മനസ്സിലാകത്തക്ക

    Comprehension

    • നാമം Noun

      • ധാരണ
      • ധാരണാശക്തി
      • ചുരുക്കം
      • അടക്കം
      • ഗ്രഹണശക്തി
      • ആകലനം
      • വിദ്യാര്‍ത്ഥികളുടെ ഗ്രഹണശക്തി പരീക്ഷിക്കാനുള്ള രചനാഭ്യാസം

    Comprehend

    • ക്രിയ Verb

      • ഗ്രഹിക്കുക
      • മനസ്സിലാക്കുക
      • ഉള്‍പ്പെടുത്തുക
      • ഉള്‍ക്കൊള്ളുക
      • ഉളളില്‍ അടക്കി വയ്‌ക്കുക

    Comprehending

    • ക്രിയ Verb

      • ഉള്‍പ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍