Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Compression

      • അമര്‍ത്തല്‍
    • നാമം Noun

      • സാന്ദ്രീകരണം
      • വലിയ വലിയ ഫയലുകളിലെ വിവരങ്ങള്‍ ഒന്നും നഷ്‌ടപ്പെടാതെ ചെറുതാക്കി കമ്പ്യൂട്ടറിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ ഫ്‌ളോപ്പിയിലോ സിഡിയിലോ ശേഖരിച്ചുവെക്കുന്ന പ്രക്രിയ
    • ക്രിയ Verb

      • ഞെരുക്കല്‍
      • ചുരുക്കല്‍
      • പരത്തല്‍
  2. Zero compression

    • നാമം Noun

      • ഏതെങ്കിലും സംഖ്യകളുടെ ഇടത്തെ അറ്റത്തുള്ള പൂജ്യങ്ങള്‍ നീക്കം ചെയ്യല്‍