Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Compromise

    • നാമം Noun

      • സന്ധി
      • അനരഞ്‌ജനം
      • വിട്ടുവീഴ്‌ച ചെയ്യല്‍
      • ഒത്തുതീര്‍പ്പ്‌
      • അനുരഞ്‌ജനം
      • മദ്ധ്യസ്ഥാവലംബനം
    • ക്രിയ Verb

      • രാജിവെക്കല്‍
      • ഒത്തുതീര്‍പ്പ്‌ ചെയ്യുക
      • രാജിയാക്കുക
      • പറഞ്ഞൊതുക്കുക
      • പരസ്പരധാരണയിലെത്തുക
      • വീട്ടുവീഴ്ച ചെയ്യുക
      • യോജിപ്പിലെത്തുക
  2. Effecting a compromise

    • നാമം Noun

      • ഒത്തുതീര്‍പ്പ്‌

    To compromise

    • ക്രിയ Verb

      • ഒത്തുതീര്‍പ്പാക്കുക
      • സമരസപ്പെടുത്തുക