ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Con
-
- എതിര്‍വാദം
- ചതി
- വഞ്ചനകാണാതെ പഠിക്കുക
- ശ്രദ്ധയോടെ പഠിക്കുക
- മനപാഠം
-
ക്രിയ Verb
- പഠിക്കുക
- മനഃപാഠമാക്കുക
- പ്രരിപ്പുക്കുക
- പറ്റിക്കുക
-
-
Concave
-
വിശേഷണം Adjective
- വളഞ്ഞ
- ഉള്ളുകുഴിഞ്ഞ
- അകവളവുള്ള
- ഉള്ളു വളഞ്ഞ
- ഉളളുകുഴിഞ്ഞ
- അകത്തേക്കു വളഞ്ഞ
Con man
-
നാമം Noun
- ആളുകളെ കഭളിപ്പിച്ചു പണമുണ്ടാക്കുന്നവൻ
Conation
-
നാമം Noun
- അതിരുകവിഞ്ഞ ആഗ്രഹം
- സ്വേച്ഛാനുസാരമായ കാര്യകര്‍തൃത്വം
Concatenation
-
നാമം Noun
- ശൃംഖല
- പംക്തി
- സംഭവങ്ങളുടെ പരമ്പര
Concave
-
നാമം Noun
- അവതലം
- നതമദ്ധ്യം
Concatenate
-
ക്രിയ Verb
- പരസ്‌പരം ബന്ധിക്കുക
Conceal
-
ക്രിയ Verb
- ഒളിച്ചുവയ്‌ക്കുക
- മൂടിവയ്‌ക്കുക
- ഗോപ്യമാക്കിവയ്‌ക്കുക
- ഒളിച്ചിരിക്കുക
- ഒളിക്കുക
- ഒളിച്ചു വയ്‌ക്കുക
- ഗോപ്യമായി വയ്‌ക്കുക
- മറച്ചുവയ്ക്കുക
- രഹസ്യമാക്കുക
- പുറത്തറിയിക്കാതിരിക്കുക
-












Click it and Unblock the Notifications