Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Conceal

    • ക്രിയ Verb

      • ഒളിച്ചുവയ്‌ക്കുക
      • മൂടിവയ്‌ക്കുക
      • ഗോപ്യമാക്കിവയ്‌ക്കുക
      • ഒളിച്ചിരിക്കുക
      • ഒളിക്കുക
      • ഒളിച്ചു വയ്‌ക്കുക
      • ഗോപ്യമായി വയ്‌ക്കുക
      • മറച്ചുവയ്ക്കുക
      • രഹസ്യമാക്കുക
      • പുറത്തറിയിക്കാതിരിക്കുക
  2. Concealment

      • ഒതുക്കല്‍
      • രഹസ്യമാക്കല്‍
      • അജ്ഞാതവാസം

    Concealed

    • വിശേഷണം Adjective

      • ഗോപ്യമായ
      • മറച്ചുവെക്കപ്പെട്ട
      • മറക്കപ്പെട്ട

    Ill concealed

    • വിശേഷണം Adjective

      • നല്ലവണ്ണം മറയ്‌ക്കാത്ത

    Not concealed

    • വിശേഷണം Adjective

      • മറച്ചുവെയ്‌ക്കപ്പെടാത്ത

    Concealment

    • നാമം Noun

      • മറവ്‌
      • ഒളിവ്‌
      • മറ
      • രഹസ്യം
      • നിരോധനം
      • പ്രച്ഛന്നത
      • ഒളി
      • ഒളിക്കല്‍

    Concealing

    • ക്രിയ Verb

      • ഒളിപ്പിക്കല്‍

    Concealment

    • ക്രിയ Verb

      • മറച്ചുവെയ്‌ക്കല്‍
      • ഒളിപ്പിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍