Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Condensate

      • സംഗ്രഹിക്കല്‍ട
    • നാമം Noun

      • സാന്ദ്രീകൃതവസ്‌തു
    • ക്രിയ Verb

      • കട്ടിയാക്കല്‍
      • സാന്ദ്രീകരിക്കല്‍
  2. Condemn

      • കുറ്റക്കാരനെന്നു വിധിക്കുക
      • ഉപേക്ഷിക്കുക

    Condemnable

    • നാമം Noun

      • ദണ്‌ഡനാജ്ഞ
      • ദണ്‌ഡനാവിധി

    Condemnation

    • നാമം Noun

      • ദണ്‌ഡനാജ്ഞ
      • തെറ്റാണെന്നുവിധിക്കല്‍

    Self condemnation

    • നാമം Noun

      • സ്വാധിക്ഷേപം
      • ആത്മനിന്ദ

    Condemn

    • ക്രിയ Verb

      • ശിക്ഷിക്കുക
      • കുറ്റപ്പെടുത്തുക
      • ശിക്ഷ വിധിക്കുക
      • കുറ്റവാളിയാക്കുക
      • ദണ്‌ഡിക്കുക
      • കുറ്റം കാണുക
      • തെറ്റാണെന്നു പറയുക

    Condemn to

    • ക്രിയ Verb

      • എതിരായി ശിക്ഷവിധിക്കുക

    Condemnation

    • ക്രിയ Verb

      • നിന്ദിക്കല്‍
      • ഉപേക്ഷിക്കല്‍
      • ശിക്ഷിക്കല്‍
      • വെറുക്കല്‍
      • അപരാധനിര്‍ണ്ണയം
      • ദണ്ഡനവിധി