ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Confer
-
- കൊടുക്കുക
- നല്കുക
- ഉപമിക്കുക
- ഒത്തു നോക്കുക
- ആലോചിക്കുക
-
ക്രിയ Verb
- നല്‍കുക
- അരുളുക
- ദാനം ചെയ്യുക
- കൂടിയാലോചന നടത്തുക
- ചര്‍ച്ച നടത്തുക
- ബിരുദം നല്‍കുക
- അനുഗ്രഹിച്ച് അരുളുക
- ദാനം ചെയ്യുക
- കല്‌പിച്ചു കൊടുക്കുക
-
-
Video conference
-
- ദൂരസ്ഥലങ്ങളിലുള്ള വ്യക്തികള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ,വീഡിയോ തുടങ്ങിയ നെറ്റ്‌വര്‍ക്കുകളിലൂടെ നടത്തുന്ന കോണ്‍ഫറന്‍സ്
Conference
-
നാമം Noun
- സമ്മേളനം
- കൂടിയാലോചന
- ആലോചനാ സമിതി
- കൂടിച്ചേരല്‍
- ആലോചിക്കാന്‍ വേണ്ടി ഒത്തുകൂടല്‍
- യോഗം
- കൂടിയാലോചന
- കൂടിക്കാഴ്ച
News conference
-
നാമം Noun
- പത്രസമ്മേളനം
Press conference
-
നാമം Noun
- പത്രസമ്മേളനം
- പത്ര സമ്മേളനം
- പത്രസമ്മേളനം
Round table conference
-
നാമം Noun
- വട്ടമേശ സമ്മേളനം
- സന്ധിസംഭാഷണം മുതലായവ
- വട്ടമേശയ്‌ക്കു ചുറ്റും ഇരുന്നുള്ള കൂടിയാലോചന
Summit conference
-
നാമം Noun
- രാഷ്‌ട്രത്തിലവന്‍മാരുടെ സമ്മേളനം
- ഉന്നതതലസമ്മേളനം
Confer upon
-
ക്രിയ Verb
- സമ്മാനം , ബഹുമതി തുടങ്ങിയവ നല്കുക
-












Click it and Unblock the Notifications