Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Confessor

    • നാമം Noun

      • പുരോഹിതന്‍
      • കുമ്പസാരിപ്പിക്കുന്നയാള്‍
  2. Confectionery

      • മധുരപലഹാരങ്ങള്‍
      • മധുരപലഹാരക്കച്ചവടം
      • മധുരപലഹാര നിര്‍മ്മാണത്തൊഴില്‍
      • മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലം

    Confection

    • വിശേഷണം Adjective

      • മിഠായി

    Confection

    • നാമം Noun

      • മധുരദ്രവ്യം
      • പഞ്ചസാരപ്പാവില്‍ വരട്ടിയ ഫലാദികള്‍

    Confectionary

    • നാമം Noun

      • മധുരപലഹാര നിര്‍മ്മാണശാല

    Confectioner

    • നാമം Noun

      • പലഹാരമുണ്ടാക്കുന്നവന്‍
      • വില്‍ക്കുന്നവന്‍
      • മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നയാള്‍
      • മധുരസാധനങ്ങള്‍ വില്‌ക്കുന്നയാള്‍

    Confederacy

    • നാമം Noun

      • കൂട്ടുകെട്ട്‌
      • രാഷ്‌ട്രസഖ്യം
      • രാജ്യങ്ങള്‍ തമ്മിലോ വ്യക്തികള്‍ തമ്മിലോ ഉള്ള കൂട്ടുകെട്ട്‌

    Confederate

    • നാമം Noun

      • രാഷ്‌ട്രീയ സഖ്യത്തില്‍പെട്ട
      • സഖ്യത്തില്‍ അംഗമായ രാജ്യം
      • സഖ്യരാഷ്രട്രം
      • ഉടമ്പടിക്കാരന്‍
      • കൂട്ടാളി