Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Confidante

    • നാമം Noun

      • മന:സ്സാക്ഷി സൂക്ഷിപ്പുകാരി
      • വിശ്വസ്‌ത
  2. Confide

      • ചുമതലപ്പെടുത്തുക
      • വിശ്വസിക്കുക
      • മനസ്സുറപ്പിക്കുക
      • ഒരാളെ വിശ്വസിച്ച് രഹസ്യങ്ങള്‍ പറയുക

    Confidant

    • നാമം Noun

      • വിശ്വാസം അര്‍പ്പിക്കപ്പെട്ട ആള്‍
      • പ്രാണസുഹൃത്ത്‌
      • വിശ്വസ്‌തന്‍
      • രഹസ്യങ്ങള്‍ പങ്കുവയ്‌ക്കുന്ന ഉറ്റയന്ത്രം

    Confidence

    • നാമം Noun

      • ദൃഢവിശ്വാസം
      • ആത്മവിശ്വാസം
      • വിശ്വസ്‌തത
      • രഹസ്യം
      • സ്വകാര്യം
      • അമിതവിശ്വാസം
      • പരസ്‌പരവിശ്വാസം
      • സൂക്ഷിക്കുമെന്ന വിശ്വാസം

    Motion of no confidence

    • നാമം Noun

      • അവിശ്വാസപ്രമേയം

    Over confidence

    • നാമം Noun

      • അമിതമായ ആത്മവിശ്വാസം
      • അത്യാശ്രായം
      • അതിവിശ്വാസം

    Confide

    • ക്രിയ Verb

      • വിശ്വാസപൂര്‍വ്വം മനോഗതം വെളിപ്പെടുത്തുക
      • വിശ്വസിച്ചേല്‍പിക്കുക
      • പൂര്‍ണ്ണമായും വിശ്വസിക്കുക
      • ഉത്‌കണ്‌ഠ കൂടാതെ മനസ്സുറപ്പിക്കുക

    To confide

    • ക്രിയ Verb

      • വിശ്വസിച്ച്‌ പറയുക