Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Confidence

    • നാമം Noun

      • ദൃഢവിശ്വാസം
      • ആത്മവിശ്വാസം
      • വിശ്വസ്‌തത
      • രഹസ്യം
      • സ്വകാര്യം
      • അമിതവിശ്വാസം
      • പരസ്‌പരവിശ്വാസം
      • സൂക്ഷിക്കുമെന്ന വിശ്വാസം
  2. Motion of no confidence

    • നാമം Noun

      • അവിശ്വാസപ്രമേയം

    Over confidence

    • നാമം Noun

      • അമിതമായ ആത്മവിശ്വാസം
      • അത്യാശ്രായം
      • അതിവിശ്വാസം

    Self confidence

    • നാമം Noun

      • ആത്മവിശ്വാസം

    Vote of confidence

    • നാമം Noun

      • വിശ്വാസപ്രമേയം

    Take person into ones confidence

    • ക്രിയ Verb

      • അയാളെ വിശ്വസിച്ചു രഹസ്യകാര്യം അറിയിക്കുക