Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Confine

      • ബന്ധനം
      • തടയുക
    • നാമം Noun

      • പരിധി
      • പ്രാന്തപ്രദേശം
      • നിയന്ത്രണം
    • ക്രിയ Verb

      • നിയന്ത്രിക്കുക
      • പരിമിതപ്പെടുത്തുക
      • അടക്കിനിറുത്തുക
      • തടങ്കലിലാക്കുക
      • പ്രസവിച്ചു കിടക്കുക
      • പരിമിതമായിരിക്കുക
  2. Confinement

      • നിയന്ത്രണം
      • തടവ്
      • രോഗാവസ്ഥയിലുള്ള കിടപ്പ്
      • പ്രസവിച്ച് കിടപ്പ്

    Confined

    • വിശേഷണം Adjective

      • ഉറപ്പിക്കപ്പെട്ട

    Confined at the surface

    • വിശേഷണം Adjective

      • ഉപരിതലത്തില്‍ തടസപ്പെട്ടിരിക്കുന്ന

    Confined to prison

    • വിശേഷണം Adjective

      • ജയിലിലടക്കപ്പെട്ട

    Confinement

    • നാമം Noun

      • പ്രസവം
      • കാരാഗൃഹം
      • നിരോധം
      • തടങ്കല്‍
      • പ്രസവിച്ചു കിടപ്പ്‌

    Solitary confinement

    • നാമം Noun

      • ഏകാന്തത്തടവ്‌