Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Congenial

      • സമാനഗുണമുള്ള
      • അനുയോജ്യമായ
      • യോജിച്ച
    • വിശേഷണം Adjective

      • പൊരുത്തമുള്ള
      • സജാതീയ
      • ഒരേ സ്വഭാവമുള്ള
      • അനുകൂലമായ
      • സൗഹാര്‍ദ്ദപരവും സന്തോഷകരവുമായ
  2. Congeal

      • കട്ടപിടിക്കുക
      • ഘനീഭവിക്കുക
      • മരവിപ്പിക്കുക

    Congelation

      • കട്ടിയാകല്‍

    Congenital syphilis

      • പൈതൃകമായി ലഭിക്കുന്ന സിഫിലിസ്‌

    Congenital

    • വിശേഷണം Adjective

      • ജനനാലുള്ള
      • പ്രകൃത്യാഉള്ള
      • ജന്മസിദ്ധമായ
      • ജന്മനാലുള്ള
      • ജന്മനാല്‍ രോഗമുള്ള

    Congen

    • നാമം Noun

      • കണ്‍സ്‌ട്രന്‍ഡ്‌ ജെനറേറ്റര്‍

    Congeal

    • ക്രിയ Verb

      • കട്ടിയാക്കുക
      • ഘനീകരിക്കുക
      • ഉറയുമാറാക്കുക

    Congelation

    • ക്രിയ Verb

      • ഉറയ്‌ക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍