Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Congest

    • ക്രിയ Verb

      • അധികമായി കുത്തിച്ചെലുത്തുക
      • നിബിഡമാക്കുക
      • ഗതാഗതത്തിരക്കു ഉണ്ടാക്കുക
  2. Congested

      • തിങ്ങിയ
      • തിങ്ങിനിറഞ്ഞ
      • ജനപ്പെരുപ്പമുള്ള

    Congestion

      • തിങ്ങിനിറഞ്ഞ

    Congested

    • വിശേഷണം Adjective

      • തിങ്ങിഞെരുങ്ങിയ
      • അസ്വാഭാവികമായി രക്തം കട്ട പിടിച്ച
      • രക്തം കെട്ടിനില്ക്കുന്ന

    Congestion

    • നാമം Noun

      • കെട്ടി നിറുത്തല്‍
      • നിബിഡത
      • സാന്ദ്രത
      • ജനബാഹുല്യം
      • തിക്കുംതിരക്കും
      • തിങ്ങി നിറഞ്ഞ അവസ്ഥ

    To be congested

    • ക്രിയ Verb

      • നിബിഡമാവുക