Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Congregate

    • ക്രിയ Verb

      • ഒത്തുചേരുക
      • കൂടിച്ചേരുക
      • സമ്മേളിക്കുക
      • വിളിച്ചു കൂട്ടുക
      • സഭകൂടുക
      • ഒന്നിച്ചു ചേരുക
      • യോഗം ചേരുക
  2. Congratulate

      • ആശീര്‍വദിക്കുക
      • അനുമോദിക്കുക

    Congregation

      • സഭ
      • ഒന്നിച്ചു കൂടല്‍

    Congratulation

    • നാമം Noun

      • അനുമോദനം
      • അഭിനന്ദനം
      • വിജയാശംസനം
      • അനുമോദനം
      • മംഗലവാദം

    Congratulations

    • നാമം Noun

      • അനുമോദനം
      • അഭിനന്ദനം
      • അഭിനന്ദനങ്ങള്‍

    Congregation

    • നാമം Noun

      • സമ്മേളനം
      • സംഘം ചേരല്‍
      • പ്രാര്‍ത്ഥനയ്‌ക്കു പള്ളിയില്‍ വരുന്നവരുടെ കൂട്ടം
      • ഒന്നിച്ചു കൂടിച്ചേരുന്ന പ്രവൃത്തി
      • ഈശ്വരാരാധനയ്‌ക്കായി ഒത്തു ചേര്‍ന്ന ഒരു കൂട്ടം ആളുകള്‍

    Congress

    • നാമം Noun

      • കൂട്ടം
      • സമ്മേളനം
      • സഭ
      • സമാജം
      • യോഗം
      • പ്രതിനിധിസഭ
      • അമേരിക്കയിലെ നിയമനിര്‍മ്മാണസഭ

    Congratulate

    • ക്രിയ Verb

      • അഭിനന്ദിക്കുക
      • അനുമോദിക്കുക
      • ഭാഗ്യദായകമായ ഒരവസരത്തില്‍ സന്തോഷം പ്രകടിപ്പിക്കുക
      • സന്തോഷം പ്രകടിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍