ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Congruent
-
വിശേഷണം Adjective
- ചേര്‍ച്ചയുള്ള
- യുക്തമായ
- യോജിക്കുന്ന
- അനുയോജ്യമായ
- സര്‍വ്വസമം
-
-
Congratulate
-
- ആശീര്‍വദിക്കുക
- അനുമോദിക്കുക
Congregation
-
- സഭ
- ഒന്നിച്ചു കൂടല്‍
Congratulation
-
നാമം Noun
- അനുമോദനം
- അഭിനന്ദനം
- വിജയാശംസനം
- അനുമോദനം
- മംഗലവാദം
Congratulations
-
നാമം Noun
- അനുമോദനം
- അഭിനന്ദനം
- അഭിനന്ദനങ്ങള്‍
Congregation
-
നാമം Noun
- സമ്മേളനം
- സംഘം ചേരല്‍
- പ്രാര്‍ത്ഥനയ്‌ക്കു പള്ളിയില്‍ വരുന്നവരുടെ കൂട്ടം
- ഒന്നിച്ചു കൂടിച്ചേരുന്ന പ്രവൃത്തി
- ഈശ്വരാരാധനയ്‌ക്കായി ഒത്തു ചേര്‍ന്ന ഒരു കൂട്ടം ആളുകള്‍
Congratulate
-
ക്രിയ Verb
- അഭിനന്ദിക്കുക
- അനുമോദിക്കുക
- ഭാഗ്യദായകമായ ഒരവസരത്തില്‍ സന്തോഷം പ്രകടിപ്പിക്കുക
- സന്തോഷം പ്രകടിപ്പിക്കുക
Congregate
-
ക്രിയ Verb
- ഒത്തുചേരുക
- കൂടിച്ചേരുക
- സമ്മേളിക്കുക
- വിളിച്ചു കൂട്ടുക
- സഭകൂടുക
- ഒന്നിച്ചു ചേരുക
- യോഗം ചേരുക
-












Click it and Unblock the Notifications