Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Conscious mind

    • നാമം Noun

      • ബോധമനസ്സ്‌
  2. Class conscious

    • വിശേഷണം Adjective

      • വര്‍ഗ്ഗബോധമുള്ള
      • പ്രകടിപ്പിക്കുന്ന

    Conscious

    • വിശേഷണം Adjective

      • ബോധമുള്ള
      • ഉണര്‍വുള്ള
      • സചേതനമായ
      • അറിവുള്ള
      • ജ്ഞാനമുള്ള
      • സചേതമായ
      • നേരിട്ടറിയാവുന്ന
      • അറിവുളള
      • ബോധമുള്ള

    Self conscious

    • വിശേഷണം Adjective

      • ആത്മബോധമുള്ള

    Semi conscious

    • വിശേഷണം Adjective

      • അപൂര്‍ണ്ണബോധമുള്ള
      • ഭാഗികമായിബോധം വീണ
      • അര്‍ദ്ധബോധാവസ്ഥയിലുള്ള
      • ഭാഗികമായി ബോധം വീണ
      • അര്‍ദ്ധബോധാവസ്ഥയിലുള്ള

    Class conscious

    • നാമം Noun

      • വിഭാഗീയ മനോഭാവം

    Sub conscious

    • നാമം Noun

      • ഉപബോധം