Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Constitutional

      • ശാരീരികമായ
      • വ്യവസ്ഥാപിതമായ
      • നിയമാനുസൃതമായ
    • വിശേഷണം Adjective

      • ശരീരപ്രകൃതിക്കൊത്ത
      • വ്യവസ്ഥാനുരൂപമായ
      • ഭരണഘടനാപരമായ
      • ആരോഗ്യസംബന്ധമായ
    • നാമം Noun

      • ആരോഗ്യപാലനത്തിനു വേണ്ടി കുറെ ദൂരം നടക്കുന്നത്‌
  2. Constituent

      • അംശമായ
      • തിരഞ്ഞെടുക്കുന്ന

    Constituent

    • വിശേഷണം Adjective

      • ഘടകമായ
      • ഭാഗമായ
      • മൂലപദാര്‍ത്ഥമായ
      • തിരഞ്ഞെടുക്കാന്‍ അധികാരമുള്ള

    Constituency

    • നാമം Noun

      • നിയോജകമണ്‌ഡലം
      • സമ്മതിദായകര്‍
      • ഒരു സ്ഥലത്തു താമസിക്കുന്ന സമ്മതിദായകര്‍
      • നിയോജകണ്ഡലം
      • വോട്ടര്‍മാര്‍

    Constituent

    • നാമം Noun

      • ഘടകം
      • അംഗം
      • മൂലാംശം
      • ഘടകാവയവം

    Constituents

    • നാമം Noun

      • ഘടകങ്ങള്‍
      • മൂലപദാര്‍ത്ഥങ്ങള്‍

    Constitution

    • നാമം Noun

      • ഭരണഘടന
      • വ്യവസ്ഥാപിത നിയാമകതത്ത്വസംഹിത
      • ശരീരപ്രകൃതി
      • ശരീരഘടന
      • സ്വാഭാവം
      • രൂപവത്‌ക്കരണം

    Constitute

    • ക്രിയ Verb

      • രചിക്കുക
      • രൂപവല്‍ക്കരിക്കുക
      • നിയമിക്കുക
      • ആക്കിത്തീര്‍ക്കുക
      • നിര്‍മ്മിക്കുക
      • സ്ഥാപിക്കുക
      • സംഘടിപ്പിക്കുക
      • രൂപവത്‌ക്കരിക്കുക
      • ഘടകമാക്കിത്തീര്‍ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍